ആർ.മാധവൻ പിള്ള
Sunday 11 August 2024 5:45 PM IST
കൊല്ലം: പട്ടത്താനം വടക്കേവിള നഗർ 4 എ കലാവേദി ജംഗ്‌ഷൻ ബിനോജ് ഭവനിൽ ആർ.മാധവൻ പിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണിഅമ്മ. മക്കൾ: എം.ബിനോജ്, ടി.വിജയലക്ഷ്മി (കവിത). മരുമക്കൾ: വി.ശ്രീവള്ളി, ആർ.ബിജു സഞ്ചയനം 15ന് രാവിലെ 8ന്.