അംബിക

Sunday 11 August 2024 8:00 PM IST

ആലുവ: പുളിഞ്ചോട് പറാട്ട് ലെയ്‌നിൽ പറാട്ട് വീട്ടിൽ പ്രഭാകരൻ നായരുടെ ഭാര്യ അംബിക (65) നിര്യാതയായി. മക്കൾ: രമ്യ, ഹരികൃഷ്ണൻ. മരുമകൻ: അരവിന്ദ്.