എല്ലാത്തിനും കാരണം അമേരിക്ക, ഒടുവിൽ ഹസീന പറയുന്നു...

Monday 12 August 2024 2:21 AM IST

മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് താൻ രാജി വച്ചതെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പ്രധാനമന്ത്രിപദം രാജിവച്ച് ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ ഹസീന തയ്യാറാക്കിയ പ്രസംഗത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്

Advertisement
Advertisement