ഐ.ജയകുമാരി

Thursday 15 August 2024 1:32 AM IST

കായംകുളം: പത്തിയൂർ ഗ്രാമപഞ്ചായത്ത് വികസനക്ഷേമ കാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ എരുവ ചാങ്കോയിക്കൽ ഐ. ജയകുമാരി (52) നിര്യാതയായി.സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന്. ഭർത്താവ് : ശിവശങ്കരപ്പിള്ള. മക്കൾ: അർച്ചന എസ. പിള്ള,അമൽ എസ്.പിള്ള.മരുമകൻ :ശിവകുമാർ.

Advertisement
Advertisement