പമ്പാനദിയിൽ മരിച്ചനിലയിൽ

Thursday 15 August 2024 11:57 PM IST


ചെങ്ങന്നൂർ: പമ്പാനദിയിൽ കല്ലിശേരി ഭാഗത്ത് വൃദ്ധനെ മരിച്ചനിലയിൽ കണ്ടെത്തി. പത്തനംതിട്ട കുരമ്പാല കാഞ്ഞിരംമുകളിൽ തെക്കതിൽ ജോസഫ് ജോർജ് (85)ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടിന് ശേഷം കല്ലിശേരി ഇറപ്പുഴ പാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടിയതാണെന്ന് പൊലീസ് പറഞ്ഞു. . മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ .

Advertisement
Advertisement