കരോൾ വി ഫിലിപ്പ്

Thursday 15 August 2024 1:57 AM IST

പുല്ലാട് :ഉള്ളൂർചിറ തട്ടാംവേലിൽ ചിറയിൽ അജോയ് കൊച്ചുകുഞ്ഞിന്റെ ഭാര്യയും കുമ്പനാട് മാർക്രിസോസ്റ്റം ഫെല്ലോഷിപ്പ് മിഷൻ ആശുപത്രി റിസപ്ഷനിസ്റ്റുമായ കരോൾ വി ഫിലിപ്പ്(34) നിര്യാതയായി. സംസ്കാരം ഇന്ന് 3 മണിക്ക് മാർത്തോമ്മ സഭ അടൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ സെറാഫിമിന്റെ കാർമ്മികത്വത്തിൽ പുലരികാട് സെന്റ് മാർക്‌സ് മാർത്തോമ്മ പള്ളിയിൽ

Advertisement
Advertisement