എം.വി. ജോൺ

Friday 16 August 2024 6:18 PM IST

തൃപ്പൂണിത്തുറ: ഇരുമ്പനം മുക്കടയ്ക്കൽ എം.വി. ജോൺ (അപ്പു 75 റിട്ട. എം.ജി യൂണിവേഴ്സിറ്റി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: അന്നക്കുഞ്ഞ്. മക്കൾ: ആൻസി, ബിൻസി. മരുമക്കൾ: എൽദോ, ലിജേഷ്.

Advertisement
Advertisement