അച്ചാമ്മ തോമസ്

Tuesday 20 August 2024 11:23 PM IST
അച്ചാമ്മ തോമസ്

അയിരൂർ :നീലം പ്ലാവിൽ തറമണ്ണിൽ ടി. സി. തോമസിന്റെ ഭാര്യ അച്ചാമ്മ തോമസ് ( കുഞ്ഞുമോൾ-78) നി​ര്യാ​ത​യായി. സംസ്‌കാരം നാ​ളെ രാ​വിലെ 10.30 നു ശേഷം അയിരൂർ ശാലേം മാർത്തോമാ പള്ളിയിൽ. കുറിയന്നൂർ ചെറുകാട്ട് കുടുംബാംഗമാണ്. മക്കൾ : ജിജി, ജിനു, ജിബു. മരുമക്കൾ :വർഗീസ് മാത്യു വടക്കത്തറ, ജോർജ് വർഗീസ് തോപ്പുറത്ത് വടക്കേൽ, ഷീജ.

Advertisement
Advertisement