അന്നമ്മ കുഞ്ഞുപാപ്പി
Thursday 22 August 2024 1:47 AM IST
പള്ളിക്കൽ : മഠത്തിൽ കിഴക്കതിൽ പരേതനായ കുഞ്ഞുപാപ്പിയുടെ ഭാര്യ അന്നമ്മ കുഞ്ഞുപാപ്പി (89) നിര്യാതയായി.സംസ്കാരം നാളെ രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പള്ളിക്കൽ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. മക്കൾ:പരേതയായ കുഞ്ഞുമോൾ,ജോൺ,ഷാജി,ലീലാമ്മ,റെജി. മരുമക്കൾ:ലിസി,സുജ,തോമസ്,ബ്ലസി.