അഡ്വ. എം.ടി. ബാലൻ 

Friday 23 August 2024 9:35 PM IST

വൈപ്പിൻ: മലപ്പുറം പരപ്പനങ്ങാടി കൊടപ്പാളി മേനാപ്പ് ചാലിത്തറ അഡ്വ. എം.ടി. ബാലൻ (77, റിട്ട. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ്) നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ 9വരെ എടവനക്കാട് വാച്ചാക്കലിലെ വസതിയിൽ പൊതുദർശനത്തിനുവച്ചശേഷം പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകിട്ട് 3ന്. ഭാര്യ: എം.എൽ.സി ആയിരുന്ന കെ.കെ. കണ്ണൻ മാസ്റ്ററുടെയും അമ്മിണി ടീച്ചറുടെയും മകൾ വിജയലക്ഷ്മി. മക്കൾ: ബി. ബിജുബാല, അഡ്വ. ശ്രീബാല, അഡ്വ. ബി. ജയ്ബാൽ. മരുമകൾ: ഡോ. അനശ്വര (ഗവ. ആശുപത്രി, അടിമാലി).

Advertisement
Advertisement