Court Notice : O. P. ( H M A ) N o. 376 /2023
ബഹു.കോട്ടയം കുടുംബ കോടതി മുമ്പാകെ
O.P. (HMA) No. 376/2023
ഹർജ്ജിക്കാരൻ
സജേഷ് ശശിധരൻ S/o ശശിധരൻ, കാവുള്ളാട്ട് വീട്, കട്ടപ്പന വില്ലേജ്, ഇടുക്കി ജില്ല.
എതിർകക്ഷികൾ
1). സൗമ്യ പി.എസ്. പുതിയത്ത് വീട്, ചേത്തയ്ക്കൽ വില്ലേജിൽ നിന്നും തിടുപ്പിൽ വീട്, പയ്യപ്പാടി പി.ഒ., മീനടം വില്ലേജിൽ താമസം.
2). റിന്റു തകിടിയേൽ വീട്, മുക്കട പി.ഒ. മണിമല വില്ലേജിൽ നിന്നും തിടുപ്പിൽ വീട്, പയ്യപ്പാടി പി.ഒ., മീനടം വില്ലേജിൽ താമസം
ടി എതിർകക്ഷികളെ തെര്യപ്പെടുത്തുന്നത്
മേൽ നമ്പർ കേസിലെ ഒന്നാംഎതിർകക്ഷിയിൽ നിന്നും വിവാഹമോചനം ലഭിക്കുന്നതിന് ഹർജിക്കാരൻ ബോധിപ്പിച്ച മേൽ നമ്പർ കേസ് 3/9/24 തീയതി പകൽ 11 മണിക്ക് ബഹു. കോടതി മുമ്പാകെ വിചാരണ വെച്ചിട്ടുള്ളതിനാൽ അന്നേദിവസം പകൽ 11 മണിക്ക് ബഹു. കോടതിയിൽ താങ്കളോ, ചുമതലപ്പെടുത്തിയ അഡ്വക്കേറ്റോ ഹാജരായി ആക്ഷേപം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിക്കേണ്ടതും, അല്ലാത്തപക്ഷം താങ്കൾക്ക് യാതൊരു ആക്ഷേപവുമില്ലെന്ന് കണ്ട് താങ്കളെ കൂടാതെ കേസ് തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിൻപ്രകാരം
കെ.എ.പ്രസാദ്, അഡ്വക്കേറ്റ്
കോട്ടയം