വാസുദേവൻ നായർ
Sunday 25 August 2024 12:30 AM IST
പാലാ : കഷ്ണികുന്നേൽ വാസുദേവൻ നായർ (കുട്ടപ്പൻ 72നിര്യാതനായി. ഭാര്യ : ഗിരിജ വെള്ളിയെപ്പള്ളിൽ ചെമ്പകത്തുങ്കൽ കുടുംബാഗം . മക്കൾ : രാജേഷ്, രതീഷ്. മരുമക്കൾ : ശാന്തി കിടങ്ങൂർ, നിഷ തളിപ്പറമ്പ്. സംസ്കാരം ഇന്ന് 11.30 ന് പാലാ മുനിസിപ്പൽ പൊതു ശ്മശാനത്തിൽ.