എ.ജെസ്റ്റിൻ
Saturday 24 August 2024 9:05 PM IST
കിഴക്കേ കല്ലട: തെക്കേമുറി മുട്ടം വാർഡിൽ ജിജോ ഭവനിൽ എ.ജെസ്റ്റിൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിയാട്രസ്. മക്കൾ: ജിജോ (സിവിൽ പൊലീസ് ഓഫീസർ), നിജിൻ (ബി.എസ്.എഫ്), നീതു. മരുമക്കൾ: ജോൺസൻ, ധന്യ.