അ​ന്ന​മ്മ ജോർ​ജ്

Sunday 25 August 2024 10:36 PM IST

ചെ​റി​യ​വെ​ളി​ന​ല്ലൂർ: പൈ​ക്ക​ര വീ​ട്ടിൽ ജോർ​ജ് കു​ട്ടി​യു​ടെ ഭാ​ര്യ അ​ന്ന​മ്മ ജോർ​ജ് (72) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് സെന്റ് സെ​ബാ​സ്‌​റ്റ്യൻ​സ് മ​ല​യിൽ പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭർ​ത്താ​വ്: ​ജോർ​ജ് കു​ട്ടി. മ​ക്കൾ: റോ​യി, റിൻ​സി. മ​രു​മ​കൻ: ജോ​സ് തോ​മ​സ് (കെ.എ​സ്.ആർ.ടി.സി ക​ണ്ട​ക്ടർ).

Advertisement
Advertisement