എ.ഐ.യു.ടി.യു.സി ജില്ലാ സമ്മേളനം

Monday 02 September 2024 1:34 AM IST

തിരുവനന്തപുരം: എ.ഐ.യു.ടി.യു.സി ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആർ.കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ.സദാനന്ദൻ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ജെ.സുരേഷ്, കെ.എസ്.ആർ.ടി.സി വർക്കേഴ്സ് ഫെഡറേഷൻ നേതാവ് അശോകൻ,കെ.പി.റോസമ്മ,ശശി നെടുമങ്ങാട്, കെ.ഹരി,കെ.പ്രസാദ്,അജിത് ശംഖുംമുഖം,ജി.ആർ.സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement