ക്യാ​ൻ​സ​ർ​ സ്ക്രീ​നി​ങ് ക്യാ​മ്പ്

Sunday 01 September 2024 10:01 PM IST

കട്ടപ്പന: എ​സ്. എ​ൻ​. ഡി​.പി​ യോ​ഗം​ മ​ല​നാ​ട് യൂ​ണി​യ​ൻ​ യൂ​ത്ത് മൂ​വ്മെ​ന്റ്,​എസ്. എൻ ഇം​ഗ്ലീ​ഷ് മീ​ഡി​യം​ സ്കൂ​ൾ​ തൊ​പ്പി​പ്പാ​ള​,​ മ​നോ​ജ്മെ​ന്റ്ആന്റ് പി. ടി. എ ​,​ കാ​ർ​ക്കി​നോ​സ് ഹെ​ൽ​ത്ത് കെ​യ​ർ​ കേ​ര​ള​ എ​ന്നി​വ​രു​ടെ​ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ​ തൊ​പ്പി​പ്പാ​ള​ എസ്. എൻ ​ഇം​ഗ്ലീ​ഷ് മീ​ഡി​യം​ സ്കൂ​ളി​ൽ​ വ​ച്ച് ക്യാ​ൻ​സ​ർ​ സ്ക്രീ​നി​ങ് ക്യാ​മ്പ് ന​ട​ത്തി​. എസ്. എൻ. ഡി. പി ​ യോ​ഗം​ മ​ല​നാ​ട് യൂ​ണി​യ​ൻ​ പ്ര​സി​ഡ​ന്റ് ബി​ജു​ മാ​ധ​വ​ൻ​ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം​ ചെയ്തു. ​ ​ ശാ​ഖാ​ പ്ര​സി​ഡ​ന്റ്‌​ കെ. എസ്. ബി​ജു​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ചു​ യൂ​ണി​യ​ൻ​ യൂ​ത്ത്മൂ​വ്മെ​ന്റ് പ്ര​സി​ഡ​ന്റ്‌​ സു​ബീ​ഷ് വി​ജ​യ​ൻ​ സ്വാ​ഗ​ത​വും​​ കാ​ർ​ക്കി​നോ​സ് ഹെ​ൽ​ത്ത് കെ​യ​ർ​ കേ​ര​ള​യി​ലെ​ ഡോ​ :​ആ​സി​യ​ ബോ​ധ​ വ​ൽ​ക്ക​ര​ണ​ ക്ലാ​സും​ ന​ട​ത്തി​ ശാ​ഖാ​ സെ​ക്ര​ട്ട​റി​ വി​ .വി​ ഷാ​ജി​, സ്കൂ​ൾ​ പ്രി​ൻ​സി​പ്പ​ൽ​ എ, വി, ആ​ന്റ​ണി​, പി. ടി. എ പ്ര​സി​ഡ​ന്റ്‌​ നോ​ബി​ൾ​ , യൂ​ണി​യ​ൻ​ വ​നി​താ​സം​ഘം​ വൈ​സ് പ്ര​സി​ഡ​ന്റ്‌​ ജ​യ​മോ​ൾ​ സു​കു​ , യൂ​ണി​യ​ൻ​ യൂ​ത്ത്മൂ​വ് സെ​ക്ര​ട്ട​റി​ വി​ഷ്ണു​ കാ​വ​നാ​ൽ​,​ കൗ​ൺ​സി​ല​ർ​മാ​രാ​യ​ അ​ജേ​ഷ് സി. എസ്​,​ മ​നോ​ഹ​ർ​ കാ​ഞ്ചി​യ​ർ​,​ ശാ​ഖാ​ മാ​നേജിംഗ് ക​മ്മ​റ്റി​ അം​ഗ​ങ്ങ​ൾ​, പി. ടി. എ ഭാ​ര​വാ​ഹി​ക​ൾ​ , വ​നി​താ​ സം​ഘം​,​യൂ​ത്ത്മൂ​വ്മെ​ന്റ് ഭാ​ര​വാ​ഹി​ക​ൾ​ എ​ന്നി​വ​ർ​ സ​ന്നി​ഹി​ത​രാ​യി​രു​ന്നു​.

Advertisement
Advertisement