എം.വി.ഓമനക്കുട്ടൻ

Monday 02 September 2024 12:03 AM IST

ആലപ്പുഴ : ചെറുകര പടിഞ്ഞാറേ മൂലശേരിൽ എം.വി.ഓമനക്കുട്ടൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: അഭിജിത്ത്, ആര്യമോൾ. മരുമകൻ: മിഥുൻ.

Advertisement
Advertisement