ഒടുവിൽ ആദ്യ പ്രതികരണവുമായി മമ്മൂട്ടിയും രംഗത്ത്...

Monday 02 September 2024 1:57 AM IST

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നു നാളിതുവരെ പ്രതികരിക്കാതിരുന്ന മമ്മൂട്ടിയും ഒടുവിൽ മൗനംവെടിഞ്ഞു. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്. കഴിഞ്ഞ ദിവസം മോഹൻലാൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.