കേരള സർവകലാശാലാ

Thursday 05 September 2024 12:34 AM IST

വൈവവോസി

ജൂലായിൽ നടത്തിയ എം.എ. മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പരീക്ഷയുടെ അനുബന്ധ വൈവവോസി 25ന് നടത്തും.

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ്.ഡബ്ല്യു. ഡിസാസ്​റ്റർ മാനേജ്‌മെന്റ് പരീക്ഷയുടെ അനുബന്ധ വൈവവോസി 24ന് നടത്തും.

എം.​ജി​ ​യൂ​ണി.

സീ​​​റ്റ് ​ഒ​ഴി​വ്

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ഡോ.​ആ​ർ​ ​സ​തീ​ഷ് ​സെ​ന്റ​ർ​ ​ഫോ​ർ​ ​റി​മോ​ട്ട് ​സെ​ൻ​സിം​ഗ് ​ആ​ൻ​ഡ് ​ജി.​ഐ.​എ​സ് ​ന​ട​ത്തു​ന്ന​ ​ടോ​ട്ട​ൽ​ ​സ്​​റ്റേ​ഷ​ൻ,​ഡി.​ജി.​പി.​എ​സ്,​ഓ​ട്ടോ​ലെ​വ​ൽ​ ​സ​ർ​വേ​ ​ആ​ൻ​ഡ് ​ഡ്രാ​ഫ്റ്റിം​ഗ് ​കോ​ഴ്സി​ൽ​ ​ഏ​താ​നും​ ​സീ​​​റ്റു​ക​ൾ​ ​ഒ​ഴി​വു​ണ്ട്.​ ​സി​വി​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ലാ​ൻ​ഡ് ​സ​ർ​വേ​യിം​ഗ് ​മേ​ഖ​ല​ക​ൾ​ക്കാ​വ​ശ്യ​മാ​യ​ ​വി​ശ​ദ​മാ​യ​ ​മാ​പ്പു​ക​ൾ,​പ്ലാ​നു​ക​ൾ,​ഡ്രോ​യിം​ഗു​ക​ൾ​ ​തു​ട​ങ്ങി​യ​വ​ ​ആ​ധു​നി​ക​ ​സ​ർ​വേ​യിം​ഗ് ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ത​യ്യാ​റാ​ക്കു​ന്ന​തി​നു​ള്ള​ ​മൂ​ന്നു​ ​മാ​സ​ത്തെ​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​പ​രി​ശീ​ല​ന​മാ​ണ് ​പ്രോ​ഗ്രാ​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ ​അ​വ​സാ​ന​ ​തീ​യ​തി​ 30.

പ​രീ​ക്ഷാ​ ​ഫ​ലം

ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി​വോ​ക് ​വി​ഷ്വ​ൽ​ ​മീ​ഡി​യ​ ​ആ​ൻ​ഡ് ​ഫി​ലിം​ ​മേ​ക്കിം​ഗ് ​(​പു​തി​യ​ ​സ്‌​കീം​ 2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ ​മെ​യ് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​എം.​എ​സ്സി​ ​ബോ​ട്ട​ണി​(2018​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,2015​ ​മു​ത​ൽ​ 2017​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മെ​ഴ്സി​ ​ചാ​ൻ​സ് ​ജ​നു​വ​രി​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

Advertisement
Advertisement