എസ്. സദാശിവൻ നായർ

Thursday 05 September 2024 11:13 PM IST

കൊല്ലം: വടക്കേവിള പ്രശാന്തി നഗർ-37 പാട്ടത്തിൽ കൊച്ചുവീട്ടിൽ എസ്. സദാശിവൻ നായർ (90, റിട്ട. കോ-ഓപ്പറേറ്റീവ് ജോ. രജിസ്ട്രാർ) നിര്യാതനായി. പ്രസിദ്ധനായ ആദ്ധ്യാത്മിക പ്രഭാഷകനും കൊല്ലം താലൂക്ക് യൂണിയൻ എൻ.എസ്.എസ് വ്യക്തി മെമ്പറും മുൻ താലൂക്ക് യൂണിയൻ ഡയറക്ടർ ബോർഡ്‌ മെമ്പറും പാട്ടത്തിൽകാവ് ക്ഷേത്ര രക്ഷധികാരിയുമായിരുന്നു. ഭാര്യ: ബി. ലീലാമ്മ, മക്കൾ: എൽ. ലക്ഷ്മി, എസ്. ലീലാകൃഷ്ണൻ, എസ്. ഗീതാകൃഷ്ണൻ. മരുമക്കൾ: പരേതനായ എം. സഞ്ജീവ്, എൽ. മിനി, ജാനിശങ്കർ. സഞ്ചയനം 09ന് രാവിലെ 7ന്.

Advertisement
Advertisement