എലിസബത്ത്
Monday 09 September 2024 12:39 AM IST
കുമളി : മലയിൽ പരേതനായ പി.സി.ജെയിംസിന്റെ ഭാര്യ എലിസബത്ത് (അച്ചാമ്മ -86) ) നിര്യാതയായി. മക്കൾ : ലിസി പോൾ, സണ്ണി ജെയിംസ്, റാണി ജോയി, നോബിൾ (മലയിൽ ഹോം അപ്ലയൻസ്, കുമളി ).മരുമക്കൾ : പോൾ, മോളി, ജോയി, റൂബി. സംസ്‌കാരം ഇന്ന് 3.30 ന് കുമളി സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.