കത്രീന
Monday 09 September 2024 12:28 AM IST
ചേർത്തല: തെക്ക് പഞ്ചായത്ത് കരിക്കുംതറ വീട്ടിൽ പരേതനായ ദേവസിയുടെ ഭാര്യ കത്രീന (86)നിര്യാതയായി.സംസ്‌കാരം ഇന്ന് 9ന് അർത്തുങ്കൽ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. മക്കൾ:ലോനപ്പൻ, ജോർജ്ജ് ,ജോണി. മരുമക്കൾ:ഡാർളി,ഷീബ,മിനി.