600 രൂപയുടെ പെട്രോളിന് പകരം 18 രൂപയുടെ കറണ്ട്, പുത്തൻ സ്റ്റാർട്ടപ്പ് എൻജിൻ...
Monday 09 September 2024 1:04 AM IST
ജലാശയങ്ങളിലേക്ക് എണ്ണ തള്ളുന്ന ഔട്ട് ബോർഡ് എൻജിനുകളിൽ നിന്ന് ജലയാനങ്ങൾക്ക് മോചനമേകാൻ വൈദ്യുതി എൻജിനുകൾ വികസിപ്പിച്ച് ആലപ്പുഴ ആസ്ഥാനമായ സ്റ്റാർട്ടപ്പ്.