ആമിന
Wednesday 11 September 2024 12:39 AM IST
കുന്ദമംഗലം: നെടുങ്കണ്ടത്തിൽ ആമിന (90 ) നിര്യാതയായി. ഭർത്താവ്: പരേതനായ ഭൂപതി ഇമ്പിച്ചാലിഹാജി. മക്കൾ: ആമിന,മറിയ, പരേതയായസലീമ, ജാബിർ, ഉസ്മാൻകുട്ടി, റഫീഖ്, ജലീൽ,റസീന,ഷമീർ,ജസീമ, ഷംസിദ്. മരുമക്കൾ:അബ്ദുൽകരീം(കൊടുവള്ളി), പരേതനായ മമ്മദ്കോയ(മൂഴിക്കൽ),അബ്ദുറഹീം കരുവൻപൊയിൽ (റിട്ട:എൻജിനീയർ കെ.എസ്ഇ.ബി), അബ്ദുൾമജീദ്പൂനൂർ (റിട്ട. അദ്ധ്യാപകൻചക്കാലക്കൽ ഹൈസ്കൂൾ), ഇബ്രാഹിം ഓമശ്ശേരി (ഖത്തർ),സലാഹുദ്ദീൻ കാരന്തൂർ (എൻജിനീയർ ദുബൈ),സുമയ്യ ,സുഹറ മൂഴിക്കൽ,സീനത്ത് കിണാശ്ശേരി,അസ്മ ചെലവൂർ.