ആർ.തങ്കപ്പൻ പിള്ള

Wednesday 11 September 2024 12:47 AM IST

മാവേലിക്കര : ചെട്ടികുളങ്ങര കൈത വടക്ക് നമ്പിയത്ത് വീട്ടിൽ ആർ.തങ്കപ്പൻ പിള്ള (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മകൾ: രുഗ്മിണി. മരുമകൻ: വി.കെ.മോഹൻദാസ്

Advertisement
Advertisement