അബ്ദുൽ അസീസ്

Wednesday 11 September 2024 11:54 PM IST

കുന്നിക്കോട്: മുന്ന മനസ്സിൽ (അൽ-ഐൻ) അബ്ദുൽ അസീസ് (82) നിര്യാതനായി. കബറട​ക്കം ഇന്ന് രാവിലെ 11ന് കുന്നിക്കോട് മുസ്ലിം ജമാഅ​ത്ത് ക​ബർസ്ഥാ​നിൽ. ഭാര്യ: ഫാത്തിമ ബീവി, മക്കൾ: ഡാലിയ, മുന്ന, നാദിയ, ഡോ. മുസ്തഫ അസീസ് (അൽ-ഐൻ ഹോസ്പിറ്റൽ), ജാസിം മുഹമ്മദ്​ (അൽ-ഐൻ ട്രെഡേഴ്‌​സ്). മരുമക്കൾ: സലിം കുട്ടി (സെക്രട്ടറി, കുന്നിക്കോട് മുസ്ലിം ജമാഅത്ത്), സലീം, ഷിബു (എ.എം.ആർ, പത്തനാപുരം), ഡോ. സമീറ മുസ്തഫ (അൽ-ഐൻ ഹോസ്പിറ്റൽ), നെഹല ജാ​സിം.

Advertisement
Advertisement