KLEE 24 പരീക്ഷഫലം പ്രസിദ്ധീകരിച്ചു
Thursday 12 September 2024 12:57 AM IST
കൊച്ചി: മൂന്ന് വർഷ എൽ.എൽ.ബി പ്രോഗ്രാം പ്രവേശനത്തിനായി സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ നടത്തിയ KLEE 24-(കേരള ലോ കോളേജ് എൻട്രൻസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. മൂന്നു വർഷ എൽ.എൽ.ബിയ്ക്ക് 1100 ഓളം സീറ്റുകളുണ്ട്. പരീക്ഷഫലം www.cee.kerala.gov.inൽ.