കെ.കെ.രവീന്ദ്രൻ

Friday 13 September 2024 12:02 AM IST

ഓച്ചിറ: ചങ്ങൻകുളങ്ങര രവീന്ദ്രസദനത്തിൽ കെ.കെ.രവീന്ദ്രൻ (82, റിട്ട.ഹെഡ്മാസ്റ്റർ, എസ്.ആർ.വി.യു.പി.എസ്, ചങ്ങൻകുളങ്ങര) നിര്യാതനായി. ഭാര്യ: വിജയമ്മ. മകൾ: ജയശ്രീ. മരുമകൻ: അശോകൻ (റിട്ട.ജോയിന്റ് ആർ.ടി.ഒ). സഞ്ചയനം: ബുധനാഴ്ച രാവിലെ 7ന്.

Advertisement
Advertisement