എം.പി.ഐഷ

Friday 13 September 2024 12:19 AM IST

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് കണ്ണമ്പള്ളി ഒറ്റക്കണ്ടം വീട്ടിൽ എം.പി.ഐഷ(72) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 12.30 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ജി. നാരായണൻ. മക്കൾ: എൻ.ഷിജു (വേണുക്കുട്ടൻ ), എ.ഷീജ. മരുമക്കൾ: പി.മഞ്ചുമോൾ, ആർ .സാബു.

Advertisement
Advertisement