അവസാനമായികണ്ട് ശ്രുതിയും ജെൻസനും, അന്ത്യാഞ്ജലി അർപ്പിച്ച് നാട്
Friday 13 September 2024 2:24 AM IST
അപകടത്തിൽ അന്തരിച്ച ജെൻസന് അന്ത്യചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു