ഉഷ

Saturday 14 September 2024 5:48 PM IST

ആലങ്ങാട്: തിരുവാലൂർ കുന്നത്ത് വീട്ടിൽ കെ.എസ്. രാധാകൃഷ്ണന്റെ (റിട്ട. പൊലീസ്) ഭാര്യ ഉഷ (68) നിര്യാതയായി. മക്കൾ: ധന്യ രാധാകൃഷ്ണൻ (ദുബായ്), രമ്യാ രാധാകൃഷ്ണൻ, സൗമ്യ രാധാകൃഷ്ണൻ (ദുബായ് ). മരുമക്കൾ: അനന്തരാജ് (ശീമാട്ടി എറണാകുളം), വിനോദ് കർത്ത (മിലിറ്ററി എൻജിനിയറിംഗ് സർവീസ്).

സംസ്കാരം ഇന്ന് വൈകിട്ട് 7.30ന് വീട്ടുവളപ്പിൽ.

Advertisement
Advertisement