അബൂബക്കർ

Saturday 14 September 2024 12:48 AM IST

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മാടാക്കര പുതിയ പുരയിൽ (ഹിറ) അബൂബക്കർ (64 ) നിര്യാതനായി. ഭാര്യ സുബൈദ. മക്കൾ നൗഫൽ, റംസിയ മരുമക്കൾ: നസീറ, ബിഷുറു സഹോദങ്ങൾ: അബ്ദുഹിമാൻ മുസ്ല്യാർ,ഫാത്തിമ,അയിശു