എ. വി. കൃഷ്ണൻകുട്ടി നായർ

Friday 13 September 2024 11:33 PM IST
എ. വി. കൃഷ്ണൻ കുട്ടി നായർ

കുളനട : ഞെട്ടൂർ, ശ്രീവാസത്തിൽ എ. വി. കൃഷ്ണൻകുട്ടി നായർ (83) നിര്യാതനായി. സം​സ്‌കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവള​പ്പിൽ. ഭാര്യ: ശാന്തമ്മ (റിട്ട. അദ്ധ്യാപിക കുളനട പഞ്ചായത്ത് ഹൈസ്‌കൂൾ), മക്കൾ : കെ.ശ്രീകുമാർ, അനി.കെ.നായർ, മരുമക്കൾ: ആർ.ശ്രീലക്ഷ്മി, ബി.ഉണ്ണിക്കൃഷ്ണൻ.