ആർ. ഭദ്രസേനൻ
Saturday 14 September 2024 2:31 AM IST
കണ്ണനല്ലൂർ: മുട്ടയ്ക്കാവ് കൊല്ലിരഴികത്ത് വീട്ടിൽ പരേതരായ രാഘവന്റെയും ലക്ഷ്മിയുടെയും മകൻ ആർ. ഭദ്രസേനൻ (85) നിര്യാതനായി. സഹോദരങ്ങൾ: ആർ. സോമരാജൻ, ആർ. സുന്ദരായർ, ആർ. കനകലത, ആർ. ഓമന, പരേതനായ ആർ. മോഹൻദാസ്, ആർ. കൃഷ്ണകുമാരി. മരണാനന്തര കർമ്മങ്ങൾ 18ന് രാവിലെ 7ന്.