അനൂബ്
Saturday 14 September 2024 2:36 AM IST
പുത്തൂർ: പവിത്രേശ്വരം ഗോപാലസദനത്തിൽ അനൂബ് (ഉണ്ണി-50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീബ. മക്കൾ: അനോഖി, ആരുഷി. സഞ്ചയനം 18 ന് രാവിലെ 7 ന്.