വിജയ് യുടെ പ്രതിഫലം 250 കോടി
Sunday 15 September 2024 4:22 AM IST
ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് പുതിയ ചിത്രത്തിനായി 250 കോടി രൂപ പ്രതിഫലം ഉയർത്തിയായി റിപ്പോർട്ട്. കെ.വി.എൻ പ്രൊഡക്ഷൻസ് നിർമ്മിച്ച് എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ദളപതി 69 എന്ന് താത്ക്കാലിക പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ഈ പ്രതിഫലം ലഭിച്ചാൽ ഇന്ത്യയിൽ ഒരു നടൻ വാങ്ങുന്ന ഏറ്റവും വലിയ തുകയാകുമിത്. പ്രതിഫലം 250 കോടിയായി ഉയർത്തിയെന്നത് വ്യാജ വാർത്തയാണെന്നും ഒക്ടോബറിലിറങ്ങുന്ന ചിത്രത്തിനു ശേഷം വിജയ് അഭിനയ ജീവിതത്തിൽ ബ്രേക്കെടുത്ത് രാഷ്ട്രീയത്തിൽ പൂർണമായും സജീവമാകുമെന്നും പറയുന്നു.