എൻ. സദാശിവൻ
Saturday 14 September 2024 9:59 PM IST
പുനലൂർ: ആരംപുന്ന പുതിയവീട്ടിൽ റിട്ട. അഗ്രികൾ ഓഫീസറും, എസ്.എൻ.ഡി.പി യോഗം 2197-ാം നമ്പർ ഇളമ്പൽ ശാഖ പ്രസിഡന്റുമായ എൻ. സോമസുന്ദരത്തിന്റെ സഹോദരൻ എൻ. സദാശിവൻ (81, കൊച്ചുപൊടിയൻ സാർ) നിര്യാതനായി. സംസ്ക്കാരം നാളെ വൈകിട്ട് 4ന് വീട്ടുവളപ്പിൽ. അവിവാഹിതനാണ്.