ശാരദാമ്മ

Sunday 15 September 2024 9:48 PM IST
ശാരദാമ്മ

പന്തളം: കുരമ്പാല തെക്ക് മനു സദനത്തിൽ പരേതനായ ചന്ദ്രൻ പിള്ളയുടെ ഭാര്യ ശാരദാമ്മ (72) നിര്യാതയായി. സംസ്‌കാരം ന​ടത്തി. മക്കൾ: മനുകുമാർ, മധുകുമാർ (വൈസ് പ്രസിഡന്റ്​, 2414​-ാം നമ്പർ എൻ എസ്സ് എസ്സ് കരയോഗം കുരമ്പാല തെ​ക്ക്). മരുമകൾ : ബിന്ദു. സഞ്ചയനം : വ്യാഴം രാവിലെ 9 ന്‌