ആ രഹസ്യം ഇന്ത്യക്കാർ പഠിച്ചാൽ പണിയാവും, ചൈനീസ് നിക്ഷേപകർക്ക് മുന്നറിയിപ്പ്....
Sunday 15 September 2024 1:30 AM IST
ഇന്ത്യൻ ഓട്ടോമൊബൈൽ രംഗത്ത് കൂടുതൽ നിക്ഷേപം നടത്തുന്നത് ഒഴിവാക്കണമെന്ന് ചൈനീസ് വ്യവസായ വകുപ്പ്. പന്ത്രണ്ടോളം ചൈനീസ് കമ്പനികൾക്ക് ഈ നിർദ്ദേശം നൽകിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.