വിശ്വകർമ്മ ദിനാചരണം

Wednesday 18 September 2024 3:25 AM IST

തിരുവനന്തപുരം:വിരാഡ് സമസ്ത വിശ്വകർമ്മ സഭയുടെ നേതൃത്വത്തിൽ വിവിധ ജില്ലാ ഘടകങ്ങൾ സംഘടിപ്പിച്ച വിശ്വകർമ്മ ദിനാചരണം ഉപാദ്ധ്യക്ഷ സരിത ജഗനാഥൻ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് വിഷ്ണു ഹരി വിശ്വകർമ്മ ദിന സന്ദേശം നൽകി.ഉപാദ്ധ്യക്ഷൻ മനോഹരൻ കോട്ടയം,സംസ്ഥാന സെക്രട്ടറി കൃഷ്ണൻ വള്ളിക്കാട്,ട്രഷറർ ദീപു ചന്ദ്രൻ പിറവം,മാഹി ചന്ദ്രൻ,ഷാജി നേമം,ജയമോഹൻ,സുഗീഷ് കുമാർ,സനൽ കുമാർ,ജഗനാഥൻ,മധു സൂതനൻ,രാജ്‌മോഹൻ,ഗിരീഷ് കുമാർ,ടി.പി.സുമിത്ത്,നിതിൻ ഗോപി മാമ്പള്ളി,ശ്രീദേവി ടീച്ചർ,ഷാജി കതിരൂർ,കെ.കെ.ഷാജു,സാബൻ,സത്യൻ,ബി.കെ.സുരേന്ദ്രൻ,സുജാത,ലയ അനിൽ എന്നിവർ പങ്കെടുത്തു.