എൽ.എൽ.ബി അന്തിമ റാങ്ക് ലിസ്റ്റ്

Thursday 19 September 2024 12:41 AM IST

തിരുവനന്തപുരം: ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സ് പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.cee.kerala.gov.inൽ. ഫോൺ:0471-2525300.