ഓപ്ഷൻ കൺഫർമേഷൻ 24വരെ

Thursday 19 September 2024 12:44 AM IST

തിരുവനന്തപുരം: എം.ബി.ബി.എസ്,ബി.ഡി.എസ് കോഴ്സുകളിൽ രണ്ടാംഘട്ട പ്രവേശനത്തിനുള്ള ഓപ്ഷൻ കൺഫർമേഷനുള്ള സമയം 24ന് ഉച്ചയ്ക്ക് 12വരെ നീട്ടി. രണ്ടാം അലോട്ട്മെന്റ് 25നും അന്തിമ അലോട്ട്മെന്റ് 27നും പ്രസിദ്ധീകരിക്കും. വിവരങ്ങൾ www.cee.kerala.gov.in ഫോൺ:04712525300