സി.ബി. പിള്ള

Thursday 19 September 2024 1:42 AM IST

തിരുമല: ആറാമട കുന്നപ്പുഴ സ്നേഹ നിവാസ് (ടി.സി 48/1128, ആർ.വി.ആർ.എ. 5) ഹിൽ വാലി ഗാർഡൻസിൽ സി.ബി. പിള്ള (78)നിര്യാതനായി. ഭാര്യ: വിജയപിള്ള. മക്കൾ: സുധ സുനിൽകുമാർ, ശിവകുമാർപിള്ള. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.