അംബുജാക്ഷൻ
Thursday 19 September 2024 6:53 PM IST
ഉദയംപേരൂർ: പുതിയകാവ് കൊറ്റാലിൽ അംബുജാക്ഷൻ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: നിർമ്മല. മക്കൾ: ലാലി, ലൈജു. മരുമക്കൾ: ബിനു, നിമ.