അന്നമ്മ ജേക്കബ്
Thursday 19 September 2024 9:01 PM IST
കൊട്ടാരക്കര: ലോവർ കരിക്കം ഏദൻ നഗർ കാമ്പിയിൽ വീട്ടിൽ പരേതനായ കെ.ജേക്കബ്കുട്ടിയുടെ (റിട്ട.സെയിൽ ടാക്‌സ് ഉദ്യോഗസ്ഥൻ) ഭാര്യ അന്നമ്മ ജേക്കബ് (77, റിട്ട.അദ്ധ്യാപിക, കോട്ടപ്പുറം മാർ ബസേലിയോസ് സ്‌കൂൾ) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ആൻസി സാംസൺ (യു.കെ), ജിജോ കാമ്പിയിൽ ജേക്കബ് (യു.എസ്.എ). മരുമക്കൾ: സാംസൺ ജോയി (യു.കെ), ബിലീന ജിജോ (യു.എസ്.എ).