106-ാം വയസിൽ നിര്യാതയായി

Thursday 19 September 2024 10:42 PM IST

കൊല്ലം: മുഖത്തല തൃക്കോവിൽ​വട്ടം കിഴക്കേമഠം വീട്ടിൽ പരേതനായ ചിത്രവേലു​വി​ന്റെ ഭാര്യ ഭാഗ്യലക്ഷ്മി (106) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇന്ന് രാവിലെ 10ന് കൊല്ലം പോളയത്തോട് ശമ്ശാന​ത്തിൽ. മക്കൾ: ജയപാലൻ (റി​ട്ട. റെയിൽവേ ഉദ്യോഗസ്ഥൻ), ധനരാജൻ (റി​ട്ട. റെയിൽവേ ഉദ്യാഗസ്ഥൻ), സുബ്രഹ്മണ്യൻ, ഷൺമുഖരാജൻ (റിട്ട. ഫെഡറൽ ബാങ്ക്), സരോജിനി. മരുക്കൾ: ജാൻസി, വത്സല, ലക്ഷ്​മി, സുഭാഷിണി.