​ചി​ത്തി​നി​ ​തി​യേ​റ്റ​റി​ൽ

Sunday 29 September 2024 3:00 AM IST


അ​മി​ത്ത് ​ച​ക്കാ​ല​ക്ക​ൽ,​വി​ന​യ് ​ഫോ​ർ​ട്ട്,​ ​മോ​ക്ഷ​ ,​ ​പു​തു​മു​ഖ​ങ്ങ​ളാ​യ​ ​ആ​ര​തി​ ​നാ​യ​ർ,​ ​എ​നാ​ക്ഷി​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ഈ​സ്റ്റ് ​കോ​സ്റ്റ് ​വി​ജ​യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്തി​നി​ ​തി​യേ​റ്റ​റി​ൽ. ജോ​ണി​ ​ആ​ന്റ​ണി,​ ​ജോ​യ് ​മാ​ത്യൂ,​സു​ധീ​ഷ്‌,​ ​ശ്രീ​കാ​ന്ത് ​മു​ര​ളി,​ ​ജ​യ​കൃ​ഷ്ണ​ൻ,​ ​മ​ണി​ക​ണ്ഠ​ൻ​ ​ആ​ചാ​രി,​ ​സു​ജി​ത്ത് ​ശ​ങ്ക​ർ,​പ്ര​മോ​ദ് ​വെ​ളി​യ​നാ​ട്,​രാ​ജേ​ഷ് ​ശ​ർ​മ്മ,​ഉ​ണ്ണി​രാ​ജ,​ ​അ​നൂ​പ്‌​ ​ശി​വ​സേ​വ​ൻ,​ ​കൂ​ട്ടി​ക്ക​ൽ​ ​ജ​യ​ച​ന്ദ്ര​ൻ,​ ​ജി​ബി​ൻ​ ​ഗോ​പി​നാ​ഥ്,​ ​ജി​തി​ൻ​ ​ബാ​ബു,​ശി​വ​ ​ദാ​മോ​ദ​ർ,​വി​കാ​സ്,​ ​പൗ​ളി​ ​വ​ത്സ​ൻ,​അ​മ്പി​ളി​ ​അം​ബാ​ലി​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്ര് ​താ​ര​ങ്ങ​ൾ.​കഥ കെ​ .​വി​. ​അ​നി​ൽ,​ ​തി​ര​ക്ക​ഥ,​ ​സം​ഭാ​ഷ​ണം​ ​ഈ​സ്റ്റ് ​കോ​സ്റ്റ് ​വി​ജ​യ​ൻ,​ ​കെ.​ ​വി​. ​അ​നി​ൽ​.​ഈ​സ്റ്റ് ​കോ​സ്റ്റ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റിൽ ആ​ണ് നി​ർ​മ്മാ​ണം.

Advertisement
Advertisement