അല്ലി

Saturday 28 September 2024 8:58 PM IST

പനങ്ങാട്: നടുത്തുരുത്തിൽ പരേതനായ രാഘവന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ അല്ലി (81) നിര്യാതയായി. സംസ്കാരംഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: സുനിൽകുമാർ, സുജിത്കുമാർ, സുരേഷ്‌കുമാർ, സിനിമോൾ. മരുമക്കൾ: സലിംകുമാർ, ഷൈനി.

Advertisement
Advertisement