ചാകരയെത്തി മക്കളേ...
Sunday 29 September 2024 3:03 AM IST
വല നിറയെ മീനുണ്ടെങ്കിലും കാര്യമായ വില ലഭിക്കാതെ പ്രതിസന്ധിയിലാണ് മത്സ്യത്തൊഴിലാളികൾ. കടലിലേക്ക്
പോവുന്ന മത്സ്യത്തൊഴിലാളികൾ ചെറിയ അയല,മത്തി,നെത്തോലി എന്നിവയുമായാണ് കരയ്‌ക്കെത്തുന്നത്.