അന്നം

Wednesday 02 October 2024 5:56 PM IST

അങ്കമാലി: കിടങ്ങൂർ പാറേക്കാട്ടിൽ പരേതനായ ദേവസ്സിയുടെ ഭാര്യ അന്നം (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ. മക്കൾ: പോളി, മേരി, കൊച്ചുത്രേസ്യ, ബേബി. മരുമക്കൾ: പ്രീറ്റി, പൗലോസ്, ജോയി. സിജ.

Advertisement
Advertisement